App Logo

No.1 PSC Learning App

1M+ Downloads
വൃക്ഷങ്ങളുടെ സംരക്ഷണം എന്ന ഉദ്ദേശത്തോടുകൂടി കർണാടകയിൽ ആരംഭിച്ച പ്രസ്ഥാനമേത്?

Aഅപ്പിക്കോ മൂവ്മെന്റ്

Bക്വിറ്റിന്ത്യ മൂവ്മെന്റ്

Cദണ്ഡി മാർച്ച്

Dസത്യാഗ്രഹം

Answer:

A. അപ്പിക്കോ മൂവ്മെന്റ്


Related Questions:

താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ ആദ്യകാല പരിസ്ഥിതി പ്രവർത്തകൻ ആര്?
തെഹ്‌രി അണക്കെട്ട് നിർമ്മാണത്തിനെതിരെ പ്രതിഷേധസൂചകമായി ഭാഗീരഥി തീരത്ത് ഉപവാസ സമരം നടത്തിയ വ്യക്തി?
ചിപ്കോ പ്രസ്ഥാനത്തിൻറെ നേതാവ്?
അപ്പിക്കോ മൂവ്മെന്റ് സ്ഥാപകനാര്?
അപ്പിക്കോ പ്രസ്ഥാനം രൂപവത്കരിച്ചത് ഏത് സംസ്ഥാനത്താണ് ?