App Logo

No.1 PSC Learning App

1M+ Downloads
വൃത്താകൃതിയിലുള്ള പൂന്തോട്ടത്തിൻ്റെ ആരം 42 മീറ്ററാണ്.പൂന്തോട്ടത്തിൻ്റെ ചുറ്റും 8 റൗണ്ടുകൾ ഓടിയാൽ ആകെ ഓടിയ ദൂരം (മീറ്ററിൽ) എത്ര ?

A3248

B4262

C1124

D2112

Answer:

D. 2112

Read Explanation:

വൃത്താകൃതിയിലുള്ള പൂന്തോട്ടത്തിൻ്റെ ആരം = 42 മീ ഒരു റൗണ്ട് ഓടുന്ന ദൂരം = 2πr 8 റൗണ്ടുകൾ ഓടുമ്പോൾ ഉള്ള ദൂരം = 8 × 2πr = 8 × 2 × (22/7) × 42 = 2112 മീ


Related Questions:

ഒരു സമചതുരത്തിന്റെ വശം ½ ആയി കുറഞ്ഞാൽ അതിന്റെ ചുറ്റളവിലും പരപ്പളവിലും വരുന്ന മാറ്റം എന്ത് ?
21 cm ആരമുള്ള ഗോളത്തിന്റെ വ്യാപ്തം എത്ര?
ഒരു വൃത്തത്തിന്റെ ആരം 2 മടങ്ങ് ആയാൽ ചുറ്റളവ് എത്ര മടങ്ങ് ആകും?
ഒരു ദീർഘ ചതുരത്തിന്റെ വീതി നീളത്തേക്കാൾ 2 cm കുറവാണ്. അതിനെ ചുറ്റളവ് 16 cm ആയാൽ, വിസ്തീർണം എത്ര ?
200 അടി ദൈർഘ്യമുള്ള കമ്പിയിൽ നിന്നും 64 അടി ദൈർഘ്യമുള്ള എത്ര കഷണങ്ങൾ മുറിച്ചെടുക്കാം ?