App Logo

No.1 PSC Learning App

1M+ Downloads
വൃത്താകൃതിയിൽ കാണപ്പെടുന്ന റൊഡ് സൈനുകൾ --- ആണ്.

Aകോഷനറി സൈനുകൾ

Bമാൻഡേറ്ററി സൈനുകൾ

Cഇൻഫോമേറ്ററി സൈനുകൾ

Dഇവയെല്ലാം

Answer:

B. മാൻഡേറ്ററി സൈനുകൾ

Read Explanation:

റോഡ് സൈനുകൾ:

Screenshot 2024-11-21 at 11.33.04 AM.png
  • റോഡ് സൈനുകളെ പ്രധാനമായും 3 ആയി തരം തിരിക്കാം.

  • റോഡരുകിൽ സ്ഥാപിച്ചിട്ടുള്ള സൈൻബോർഡുകളിൽ ചിലത്, വൃത്താകൃതിയിലും, ത്രികോണാകൃതിയിലും, ചതുരാകൃതിയിലും കാണപ്പെടുന്നു.

മാൻഡേറ്ററി സൈനുകൾ:

Screenshot 2024-11-21 at 11.49.21 AM.png

കോഷനറി സൈനുകൾ:

Screenshot 2024-11-21 at 11.55.42 AM.png

ഇൻഫോമേറ്ററി സൈനുകൾ:

Screenshot 2024-11-21 at 12.04.17 PM.png


Related Questions:

18 km/h (5m/s) ൽ നിന്ന് 5 s കൊണ്ട് 54 km/h (15m/s) പ്രവേഗത്തിൽ എത്തിയ കാറിന്റെ ത്വരണവും സ്ഥാനാന്തരവും കണക്കാക്കുക ?
മുന്നോട്ടുള്ള യാത്രയിൽ റോഡിന്റെ അവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് ചിഹ്നങ്ങളാണ് ----.
ചതുരാകൃതിയിൽ കാണപ്പെടുന്ന റോഡ് സൈനാണ് ---.
പ്രവേഗം കുറഞ്ഞുവരുന്നതിന്റെ നിരക്കാണ് ---.
പ്രവേഗത്തിന്റെ യൂണിറ്റ് --- ആണ്.