വൃദ്ധസദനത്തെ കേന്ദ്രപ്രമേയമാക്കി രചിക്കപ്പെട്ട ടി വി കൊച്ചുബാവയുടെ നോവൽAഉപജന്മംBവൃദ്ധസദനംCപെരുങ്കളിയാട്ടംDജാതകംAnswer: B. വൃദ്ധസദനം Read Explanation: 1996-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോലാണ് വൃദ്ധസദനംകൊച്ചുബാവയുടെ ഇതര നോവലുകൾ - പെരുങ്കളിയാട്ടം, വിരുന്നു മേശയിലേക്ക് നിലവിളിയോടെ, ജാതകം, ഉപജന്മം Read more in App