Challenger App

No.1 PSC Learning App

1M+ Downloads
വെങ്കലം (Bronze) ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ലോഹങ്ങൾ ഏതൊക്കെയാണ്?

Aചെമ്പും ഇരുമ്പും

Bചെമ്പും വെള്ളി

Cചെമ്പും വെളുത്തീയവും

Dഇരുമ്പും വെളുത്തീയവും

Answer:

C. ചെമ്പും വെളുത്തീയവും

Read Explanation:

  • ചെമ്പും (Copper) വെളുത്തീയവും (Tin) ചേർത്ത് സംസ്കരിച്ചുണ്ടാക്കുന്ന ലോഹസങ്കരമാണ് വെങ്കലം.

  • ചെമ്പിനേക്കാൾ ഉറപ്പു ലഭിക്കുന്ന ലോഹമാണ് വെങ്കലം


Related Questions:

പ്രാചീന ശിലായുഗത്തിൽ നിന്നും നവീന ശിലായുഗത്തിലേക്കുള്ള പരിവർത്തനത്തിന്റെ ഘട്ടം ഏതു പേരിൽ അറിയപ്പെടുന്നു?
കല്ലുകൾകൊണ്ടുള്ള ഉപകരണങ്ങളുടെ നിർമ്മാണരീതിയെ അടിസ്ഥാനമാക്കി ശിലായുഗത്തെ എത്ര ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു?
'ലിത്തിക്' എന്ന പദത്തിന്റെ അർത്ഥം എന്താണ്?
ഖുർദിഷ് കുന്നുകളിലെ ജാർമൊയിൽ പുരാവസ്തുഗവേഷണത്തിന് നേതൃത്വം നൽകിയത് ആരാണ്?
ഭാഷാപരമായ തെളിവുകൾ പ്രകാരം ആര്യന്മാരുടെ ജന്മദേശം ഏത് പ്രദേശമെന്ന് കരുതപ്പെടുന്നു?