വെങ്കലത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾAകറുത്തീയവും ചെമ്പുംBവെളുത്തീയവും ചെമ്പുംCവെളുത്തീയവും വെള്ളിയുംDകറുത്തീയവും വെള്ളിയുംAnswer: B. വെളുത്തീയവും ചെമ്പും Read Explanation: Note:ബെൽ മെറ്റൽ - ചെമ്പ് (copper) + വെളുത്തീയം (tin)സ്റ്റീൽ - ഇരുമ്പ് (iron) + ക്രോമിയം (chromium) + കാർബൻ (carbon)ബ്രൊൻസ് - ചെമ്പ് (copper) + വെളുത്തീയം (tin)ബ്രാസ് - ചെമ്പ് (copper) + സിങ്ക് (zinc)നിക്രോം - നിക്കൽ (nickel) + ക്രോമിയം (chromium) + ഇരുമ്പ് (iron) Read more in App