App Logo

No.1 PSC Learning App

1M+ Downloads
വെങ്കലത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ശിവശില്പം സ്ഥാപിക്കുന്നത് എവിടെ ?

Aപ്രയാഗ്‌രാജ്

Bകോയമ്പത്തൂർ

Cതളിപ്പറമ്പ്

Dവൈക്കം

Answer:

C. തളിപ്പറമ്പ്

Read Explanation:

• തളിപ്പറമ്പ് ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലാണ് ശില്പം സ്ഥാപിക്കുന്നത് • ശില്പത്തിൻ്റെ ഉയരം - 14 അടി • നിർമ്മാതാവ് - ഉണ്ണി കാനായി • ശില്പത്തിൻ്റെ ഭാരം - 4000 കിലോ


Related Questions:

2025 ജൂണിൽ രാജ്യത്തെ മികച്ച വിജ്ഞാനകേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാലുകൾ അണുവിമുക്തമാക്കുന്നതിന് ' സാനിമാറ്റ് ' എന്ന ഉല്പന്നം വികസിപ്പിച്ചെടുത്തത്.
സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ഒരു വർഷം നീണ്ട ആഘോഷം ?
100% കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ AC ഡബിൾ ഡക്കർ ശദാബ്ധി ട്രെയിൻ്റെ നിയുക്ത റൂട്ട്