Challenger App

No.1 PSC Learning App

1M+ Downloads
വെളുത്ത അല്ലെങ്കിൽ തവിട്ട് നിറം സവിശേഷതയായുള്ള മനുഷ്യവംശമേത് ?

Aനീഗ്രോയ്ഡ്സ്

Bമാംഗ്ലോയ്‌ഡ്സ്

Cകോക്കസോയ്ഡ്സ്

Dആസ്ട്രലോയ്ഡ്സ്

Answer:

C. കോക്കസോയ്ഡ്സ്

Read Explanation:

വെളുത്ത അല്ലെങ്കിൽ തവിട്ട് നിറം സവിശേഷതയായുള്ള മനുഷ്യവംശമാണ് കോക്കസോയ്ഡ്സ്. അമേരിക്കയിലും യൂറോപ്പ്യൻ രാജ്യങ്ങളിലുമാണ് ഈ വിഭാഗക്കാർ കൂടുതലുള്ളത്.


Related Questions:

മനുഷ്യൻ ഉൾപ്പെടുന്ന പുതുതലമുറയിലെ ജീവജാലങ്ങൾ ഉൾപ്പെടുന്ന കാലഘട്ടം?
ചിത്രകല അറിയാമായിരുന്ന പ്രാചീന മനുഷ്യവിഭാഗം ?
മാംഗ്ലോയ്‌ഡ്സ് കൂടുതലായി കാണപ്പെടുന്നത് എവിടെ ?
Yom Kippur War was fought to
"Totem" is a sacred entity stands for the :