വെള്ളം നീരാവി ആയി മാറുന്നത് _____ നു ഉദാഹരണം ആണ് .
Aസ്വേദനം
Bബാഷ്പീകരണം
Cസാന്ദ്രീകരണം
Dഇതൊന്നുമല്ല
Answer:
B. ബാഷ്പീകരണം
Read Explanation:
സാർവ്വിക ലായകം എന്നറിയപ്പെടുന്നത് - ജലം
ഭൂമിയിലുള്ള ശുദ്ധ ജലത്തിന്റെ അളവ് - 3.5 %
ബാഷ്പീകരണം - ദ്രാവകങ്ങൾ ചൂടേറ്റ് ബാഷ്പമായി മാറുന്ന പ്രക്രിയ
ഉദാ : വെള്ളം നീരാവിയായി മാറുന്നത്
സാന്ദ്രീകരണം - വാതകങ്ങൾ തണുക്കുമ്പോൾ ദ്രാവകമായി മാറുന്ന പ്രക്രിയ
ഉദാ : നീരാവി വെള്ളമായി മാറുന്നത്