App Logo

No.1 PSC Learning App

1M+ Downloads
വെള്ളത്തിലുള്ള എണ്ണ പാളിയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണമായ പ്രതിഭാസം?

Aഡിഫ്രാക്ഷൻ

Bഫോട്ടോ ഇലക്ട്രിക് ഇഫക്ട്

Cവിസരണം

Dഇൻറർഫറൻസ്

Answer:

D. ഇൻറർഫറൻസ്

Read Explanation:

ഒന്നിൽ കൂടുതൽ പ്രകാശ തരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേർന്നാണ് ഇൻറർഫറൻസ് ഉണ്ടാവുന്നത്. വെള്ളത്തിലുള്ള എണ്ണ പാളിയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്കുള്ള കാരണവും ഇൻറർഫറൻസ് ആണ് .


Related Questions:

ആകാശ നീലിമയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസം
പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണം മാത്രമേയുള്ളൂ എന്ന് സിദ്ധാന്തിച്ചത്?
പ്രകാശം കടത്തിവിടാത്ത വസ്തുക്കളാണ്
ബൈഫോക്കൽ ലെന്സ് ന്റെ ഉപയോഗം ?
ഫൈബർ ഓപ്റ്റിക് കമ്മ്യൂണിക്കേഷന്റെ പ്രവർത്തനതത്വം?