Challenger App

No.1 PSC Learning App

1M+ Downloads
'വെസ്റ്റേൺ സ്റ്റാർ' എന്ന പത്രത്തിൻറെ മലയാള പരിഭാഷയായ 'പശ്ചിമ താരക' എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം ഏത്?

A1860

B1861

C1864

D1868

Answer:

C. 1864

Read Explanation:

  • വെസ്റ്റേൺ സ്റ്റാർ ആരംഭിച്ചത് -1860

  • വെസ്റ്റേൺ സ്റ്റാർ പത്രത്തിൻ്റെ എഡിറ്റർ -ചാൾസ് ലോസൺ

  • പശ്ചിമതരാകായുടെ എഡിറ്റർ -ടി ജെ പൈലി ,കല്ലൂർ ഉമ്മൻ ഫിലിപ്പോസ്


Related Questions:

ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആര്?
കുമാരനാശാന്റെ പേരിലുള്ള സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ ?
Vaikunta Swamikal Founded Samatva Samajam in the year:
ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹം നിരീക്ഷിക്കാൻ കേരളത്തിലെത്തിയ നേതാവ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1943 ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ  കാലഘട്ടത്തിൽ തൈക്കാട് അയ്യായുടെ സ്മരണാർത്ഥം തിരുവനന്തപുരത്ത് അയ്യാ സ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.

2.തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തി ശിവനാണ്.