App Logo

No.1 PSC Learning App

1M+ Downloads
വെർണിക്സ് ഏര്യ' ഏതു ഭാഗത്ത് കാണപ്പെടുന്നു?

Aപ്രീഫൊൺണ്ടൽ

Bഫൊൺണ്ടൽ

Cടെംപറൽ

Dബ്രോക്കാസ്

Answer:

C. ടെംപറൽ

Read Explanation:

  • വെർണിക്സ് ഏരിയ തലച്ചോറിന്റെ ടെംപറൽ ലോബിന്റെ പിൻഭാഗത്തായി, പ്രത്യേകിച്ച് സുപ്പീരിയർ ടെംപറൽ ഗൈറസിന്റെ പിൻഭാഗത്താണ് കാണപ്പെടുന്നത്. ഇത് ഓഡിറ്ററി കോർട്ടെക്സിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

    മിക്ക ആളുകളിലും ഇത് ഇടത് അർദ്ധഗോളത്തിലാണ് കാണപ്പെടുന്നത്. ഭാഷാപരമായ കാര്യങ്ങൾ മനസ്സിലാക്കുന്നതിനും അർത്ഥവത്തായ സംഭാഷണങ്ങൾ രൂപീകരിക്കുന്നതിനും ഈ ഭാഗം വളരെ പ്രധാനപ്പെട്ടതാണ്.


Related Questions:

ഒരു ഇൻഡ്യൂസബിൾ ഓപറോണിന് ഉദാഹരണം :
Aphenphosmphobia is the fear of :
കീമോതെറാപ്പിയുടെ പിതാവ് ?
ചുവടെ നൽകിയിരിക്കുന്നതിൽ നിന്ന് ശരിയായ പ്രസ്താവന കണ്ടെത്തുക :
ഓട്ടോട്രോഫിക് ജീവികൾ എങ്ങനെയാണ് ഭക്ഷണം കണ്ടെത്തുന്നത്?