Challenger App

No.1 PSC Learning App

1M+ Downloads
'വേദം' എന്ന പദത്തിന് എന്താണ് അർഥം?

Aഅറിവ്

Bസാങ്കേതികം

Cപുണ്യം

Dമതം

Answer:

A. അറിവ്

Read Explanation:

'വേദം' എന്ന പദം സംസ്‌കൃത പദമായ "വിദ്" എന്നതു മുതൽ ഉരുത്തിരിഞ്ഞതാണ്. ഇതിന് അറിവ് എന്നാണർഥം.


Related Questions:

ചെമ്പും ശിലായുധങ്ങളും ഒരുമിച്ച് ഉപയോഗിച്ച കാലഘട്ടം ഏതാണ്?
ചെമ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഈ ഗ്രാമങ്ങളുടെ കാലം ഏതാണ്?
ഹരപ്പൻ സംസ്കാരം ഏത് കാലഘട്ടത്തിൽ വികാസം പ്രാപിച്ചു?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നവീന ശിലായുഗത്തിന്റെ പ്രധാന കേന്ദ്രം ഏതായിരുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ നവീനശിലായുഗവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?