വേദം എന്ന വാക്ക് രൂപപ്പെട്ടത് അറിയുക എന്നർത്ഥമുള്ള ................ എന്ന ധാതുവിൽ നിന്നാണ്.AവേദBവിദ്Cവാച്DവീരAnswer: B. വിദ് Read Explanation: Vedic Age / വേദകാലഘട്ടംഹിന്ദുമതത്തിലെ ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ വേദങ്ങൾ രചിക്കപ്പെട്ട കാലമാണ് ഇന്ത്യാ ചരിത്രത്തിൽ വേദ കാലഘട്ടം എന്ന് അറിയപ്പെടുന്നത്.ഈ കാലഘട്ടത്തോട് അനുബന്ധിച്ചുള്ള സംസ്കൃതി വേദ സംസ്കാരം എന്നും അറിയപ്പെടുന്നു.വേദം എന്ന വാക്ക് രൂപപ്പെട്ടത് അറിയുക എന്നർത്ഥമുള്ള "വിദ്" എന്ന ധാതുവിൽ നിന്നാണ്.വേദകാലഘട്ടത്തിൽ ദൈവത്തിനും മനുഷ്യനും ഇടയ്ക്കുള്ള സ്ഥാനം വഹിച്ചിരുന്നത് അഗ്നിയാണ്. Read more in App