വേദകാലഘട്ടത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത് ഏതില്‍ നിന്നുമാണ്?Aജാതകകഥകളില്‍ നിന്നുംBഋഗ്വേദത്തില്‍ നിന്നുംCപുരാവസ്തു ഗവേഷണത്തിലൂടെDപുരാണങ്ങളില്‍ നിന്നുംAnswer: B. ഋഗ്വേദത്തില്‍ നിന്നും