വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കർത്താവ് :
Aസുധീന്ദ്രനാഥ ദത്ത
Bരബീന്ദ്രനാഥ ടാഗോർ
Cരാജാ റാം മോഹൻ റോയി
Dഅമർത്യസെൻ
Aസുധീന്ദ്രനാഥ ദത്ത
Bരബീന്ദ്രനാഥ ടാഗോർ
Cരാജാ റാം മോഹൻ റോയി
Dഅമർത്യസെൻ
Related Questions:
ചുവടെ തന്നിരിക്കുന്ന സംഭവങ്ങൾ പരിഗണിക്കുക.
1. ഭഗത്സിംഗ് തൂക്കിലേറ്റപ്പെട്ടു
2. വാഗൺ ട്രാജഡി
3. മിന്റോമോർലി പരിഷ്കാരങ്ങൾ
4. ചൗരിചൗരാ സംഭവം
ശരിയായ കാലഗണനാ ക്രമത്തിൽ എഴുതുക.