App Logo

No.1 PSC Learning App

1M+ Downloads
വേദാധികാര നിരൂപണം, പ്രാചീന മലയാളം എന്നീ കൃതികളുടെ രചയിതാവായ സാമൂഹ്യ പരിഷ്‌കർത്താവ് ?

Aവൈകുണ്ഠ സ്വാമികൾ

Bശ്രീനാരായണഗുരു

Cചട്ടമ്പിസ്വാമികൾ

Dഅയ്യങ്കാളി

Answer:

C. ചട്ടമ്പിസ്വാമികൾ

Read Explanation:

• ചട്ടമ്പിസ്വാമിയുടെ മറ്റു പ്രധാന കൃതികൾ - മോക്ഷപ്രദീപഖണ്ഡനം, ക്രിസ്തുമതഛേദനം, ആദിഭാഷ, ക്രിസ്തുമത സാരം, നിജാനന്ദ വിലാസം, അദ്വൈത പഞ്ജരം, പുനർജന്മ നിരൂപണം, തർക്ക രഹസ്യ രത്നം, അദ്വൈതചിന്താ പദ്ധതി, സർവമത സമാരസ്യം


Related Questions:

Which social reformer is known as the 'Madan Mohan Malavya of Kerala'?
പണ്ഡിറ്റ് കെ പി കറുപ്പൻ രൂപവൽക്കരിച്ച സംഘത്തിൻ്റെ പേര്?
ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?
അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആര് ?
കരിഞ്ചന്ത എന്ന നാടകം രചിച്ചത്