App Logo

No.1 PSC Learning App

1M+ Downloads
'വേദാധികാരനിരൂപണം' ആരുടെ കൃതിയാണ്?

Aബ്രഹ്മാനന്ദ ശിവയോഗി

Bചട്ടമ്പി സ്വാമികൾ

Cവൈകുണ്ഠസ്വാമികൾ

Dശ്രീനാരായണഗുരു

Answer:

B. ചട്ടമ്പി സ്വാമികൾ

Read Explanation:

വേദാധികാരനിരൂപണം:

  • മലയാളത്തിലെ ആദ്യ വേദപഠന ഗ്രന്ഥമായ വിശേഷിപ്പിക്കപ്പെടുന്നു 
  • വേദപഠനം ബ്രാഹ്മണരുടെ മാത്രം കുത്തകയല്ലെന്നും അത് എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടതാണെന്നും സമർത്ഥിക്കുന്ന ചട്ടമ്പിസ്വാമികളുടെ കൃതി 
  • "തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം" എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ടത്  ചട്ടമ്പിസ്വാമികളുടെ ഈ  കൃതിയെക്കുറിച്ചാണ് 

ചട്ടമ്പിസ്വാമികളുടെ മറ്റ് പ്രധാന കൃതികൾ:

  • അദ്വൈത ചിന്താപദ്ധതി
  • കേരളത്തിലെ ദേശനാമങ്ങൾ
  • ആദിഭാഷ
  • അദ്വൈത വരം
  • മോക്ഷപ്രദീപ ഖണ്ഡനം
  • ജീവകാരുണ്യനിരൂപണം
  • പുനർജന്മ നിരൂപണം
  • നിജാനന്ദവിലാസം
  • വേദാന്തസാരം
  • പ്രാചീന മലയാളം
  • അദ്വൈത പഞ്ചരം
  • സർവ്വമത സാമരസ്യം
  • പരമഭട്ടാര ദർശനം
  • ബ്രഹ്മത്വ നിർഭാസം
  • ശ്രീചക്രപൂജാകൽപ്പം
  • പുനർജന്മ നിരൂപണം
  • തർക്ക രഹസ്യ രത്നം
  • ബ്രഹ്മ തത്വനിർഭാസം
  • തമിഴകം

Related Questions:

ചട്ടമ്പി സ്വാമികൾ സമാധി ആയ ' പന്മന ' ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
ശ്രീനാരായണ ഗുരു ജനിച്ച ചെമ്പഴന്തി ഏതു ജില്ലയിൽ ആണ് ?
വക്കം മൗലവി ആരംഭിച്ച പത്രം :
ശ്രീനാരായണ ഗുരു സർവമത സമ്മേളനം വിളിച്ച ചേർത്തത് എവിടെയാണ് ?
ശ്രീനാരായണ ഗുരു ജനിച്ചത് എവിടെയാണ് ?