വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് സ്ഥാപിച്ച വർഷം ഏതാണ് ?A1892B1893C1894D1895Answer: C. 1894 Read Explanation: വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് 1894 നവംബറിൽ ന്യൂയോർക്കിൽ രൂപീകൃതമായി. ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനും,ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവുമായ സ്വാമി വിവേകാനന്ദനാൽ സ്ഥാപിക്കപ്പെട്ടു. ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിക്കപ്പെട്ട ആദ്യത്തെ വേദാന്ത സൊസൈറ്റി. Read more in App