Challenger App

No.1 PSC Learning App

1M+ Downloads
വേനല്കാലത്ത് വീടിന്റെ മുകളിലെയും പുറത്തെയും പ്രതലങ്ങള്ക്ക് വെളുപ്പ് നിറം നല്കുന്നതിന് കാരണം:

Aഒരു വെളുത്ത പ്രതലം താപോർജ്ജത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുകയും, കുറച്ചുമാത്രം താപോർജ്ജം ആഗിരണം ചെയ്യുകയും ചെയ്യുന്നു.

Bവെളുത്ത പ്രതലം താപോർജ്ജത്തെ കൂടുതല്‍ ആഗിരണം ചെയ്യുകയും, കുറച്ചുമാത്രം താപോർജ്ജത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

Cഇത് താരതമ്യേന ചെലവ് കുറഞ്ഞതും ദീര്‍ഘകാലം നില നില്‍ക്കുന്നതും ആണ്.

Dഇത് കെട്ടിടത്തിന് കൂടുതല്‍ മികച്ച രൂപഘടന നല്കുന്നു.

Answer:

A. ഒരു വെളുത്ത പ്രതലം താപോർജ്ജത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുകയും, കുറച്ചുമാത്രം താപോർജ്ജം ആഗിരണം ചെയ്യുകയും ചെയ്യുന്നു.

Read Explanation:

ഒരു വെളുത്ത പ്രതലം താപോർജ്ജത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുകയും, കുറച്ചുമാത്രം താപോർജ്ജം ആഗിരണം ചെയ്യുകയും ചെയ്യുന്നു എന്നുള്ളതാണ് വീടിന്‍റെ മുകളിലെയും പുറത്തെയും പ്രതലങ്ങള്‍ക്ക് വെളുപ്പ്‌ നിറം നല്‍കുന്നതിന് കാരണം:


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഭ്രമണത്തിന്റെ ന്യൂട്ടൺ രണ്ടാം നിയമത്തിന് സമാനമായത്?
Which method demonstrates electrostatic induction?
80 kg മാസുള്ള ഒരു വസ്തുവിന്റെ പ്രവേഗം 5 m/s ൽ നിന്ന് 10 m/s ആക്കി മാറ്റാൻ ചെയ്യേണ്ട പ്രവൃത്തി എത്ര ?
_______ instrument is used to measure potential difference.
നാനോ ട്യൂബുകളിലൂടെയുള്ള ദ്രാവകങ്ങളുടെ ഒഴുക്ക് ഏത് പ്രതിഭാസത്തെ ആശ്രയിച്ചിരിക്കുന്നു?