App Logo

No.1 PSC Learning App

1M+ Downloads
വേമ്പനാട് പക്ഷി സങ്കേതം എന്ന പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം ?

Aകുമരകം

Bതട്ടേക്കാട്

Cമംഗളവനം

Dഅരിപ്പ

Answer:

A. കുമരകം

Read Explanation:

  • കുമരകം പക്ഷിസങ്കേതം കേരളത്തിലെ കോട്ടയം ജില്ലയിലെ കുമരകത്ത് സ്ഥിതി ചെയ്യുന്നന്നു. 
  • വേമ്പനാട് കായലിന്റെ തീരത്തായി നിലകൊള്ളുന്ന ഇത് വേമ്പനാട് പക്ഷിസങ്കേതം എന്ന പേരിലും അറിയപ്പെടുന്നു.
  • 1847-ൽ ആൽഫ്രഡ് ജോർജ് ബേക്കർ ആണ് ഒരു റബ്ബർ തോട്ടത്തിൽ ഈ പക്ഷിസങ്കേതം സ്ഥാപിച്ചത്. അക്കാലത്ത് ബേക്കർ എസ്റ്റേറ്റ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.

Related Questions:

കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ?
' ദേശാടനപക്ഷികളുടെ പറുദീസ ' എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏതാണ് ?
കണ്ടൽക്കാട് കാണപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ഏതാണ് ?
കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?
തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?