വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ?AകുമാരനാശാൻBവാഗ്ഭടാനന്ദൻCസ്വാമി ആഗമാനന്ദൻDസഹോദരൻ അയ്യപ്പൻAnswer: D. സഹോദരൻ അയ്യപ്പൻ Read Explanation: ബ്രിട്ടണിലെ ഡെയിലി വർക്കർ എന്ന പ്രസിദ്ധീകരണ പ്രസിദ്ധീകരണത്തെ മാതൃകയാക്കിയാണ് വേലക്കാരൻ ആരംഭിച്ചത്.Read more in App