App Logo

No.1 PSC Learning App

1M+ Downloads
വേലിയേറ്റത്തെയും വേലിയിറക്കത്തെയും പറ്റി അറിയുന്നതിന് താഴെപ്പറയുന്നതിൽ ഏത് പുസ്തകം ഉപയോഗിക്കണം?

Aലിസ്റ്റ് ഓഫ് ലൈറ്റ്സ്

Bറൂൾസ് ഓഫ് ദി റോഡ്

Cടൈഡ് ടേബിൾ

Dനോട്ടിക്കൽ അൽമനാക്ക്

Answer:

C. ടൈഡ് ടേബിൾ


Related Questions:

ബൾബിന്റെ ഫിലമെന്റിൽ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം:
Psychrometers are used to measure :
വൈദ്യുത ബൾബിൽ ഫിലമെൻറ്റ് നിർമ്മിച്ചിരിക്കുന്ന പദാർത്ഥം:
ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത്?
അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം: