App Logo

No.1 PSC Learning App

1M+ Downloads
വേളികായലിനെയും കഠിനംകുളം കായലിനും തമ്മിൽ ബന്ധിപ്പിക്കുന്ന തോട്?

Aമൺറോ തുരുത്ത്

Bപർവ്വതിപുത്തനാർ

Cകഠിനംകുളം തോട്

Dലക്ഷ്മിയാനം തോട്

Answer:

B. പർവ്വതിപുത്തനാർ


Related Questions:

തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?
ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ രാജാവ്?
വേലുത്തമ്പി ദളവ തിരുവിതാംകൂറിൽ ദിവാനായി ചുമതലയേറ്റ വർഷം ?
തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ സ്ഥാപിക്കപ്പെട്ട സമയത്തെ ഭരണാധികാരി ആര് ?
The Canal,Parvathy Puthanar was constructed by?