Challenger App

No.1 PSC Learning App

1M+ Downloads
വേൾഡ് ജസ്റ്റിസ് പ്രോജക്ട് തയ്യാറാക്കിയ 2024 വേൾഡ് റൂൾ ഓഫ് ലോ ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?

Aജർമനി

Bസ്വീഡൻ

Cഡെന്മാർക്ക്

Dഓസ്‌ട്രേലിയ

Answer:

C. ഡെന്മാർക്ക്

Read Explanation:

• ഇൻഡക്‌സ് പ്രകാരം രണ്ടാമതുള്ള രാജ്യം - നോർവേ • മൂന്നാമത് - ഫിൻലാൻഡ് • ഇന്ത്യയുടെ സ്ഥാനം - 79 • റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ള രാജ്യം - വെനസ്വല (റാങ്ക് - 142) • ഇൻഡക്‌സ് തയ്യാറാക്കിയത് - വേൾഡ് ജസ്റ്റിസ് പ്രോജക്ട്


Related Questions:

ലോക മത്സരക്ഷമത സൂചിക 2022-ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്?
ട്രാൻസ്പെരൻസി ഇൻറ്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച നൈറ്റ് ഫ്രാങ്ക് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിലെ അതിസമ്പന്നരുടെ എണ്ണത്തിൽ ഒന്നാമതുള്ള രാജ്യം ?
2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻസ് ഇൻഡക്‌സിൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏത് ?