വേൾഡ് ജൂറിസ്റ്റ് അസോസിയേഷന്റെ 'മെഡൽ ഓഫ് ഓണർ' നേടിയ ആദ്യ ഇന്ത്യൻ അഭിഭാഷകൻ?
Aഭുവൻ റിഭു
Bഫാലി എസ്. നരിമാൻ
Cകെ.കെ. വേണുഗോപാൽ
Dസോളി സോറാബ്ജി
Answer:
A. ഭുവൻ റിഭു
Read Explanation:
•വേൾഡ് ജൂറിസ്റ്റ് അസോസിയേഷൻ സ്ഥാപിതമായത് 1963 ലാണ്.
•ഇതിന്റെ ആസ്ഥാനം വാഷിംഗ്ടൺ ഡി.സിയിലാണ്
•ഭുവൻ റിഭു ഒരു ബാലാവകാശ പ്രവർത്തകനും ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ സ്ഥാപകനുമാണ്