Challenger App

No.1 PSC Learning App

1M+ Downloads
വേൾഡ് ബോക്‌സിങ് അസോസിയേഷൻ സ്ഥാപിതമായ വർഷം ?

A1920

B1921

C1922

D1923

Answer:

B. 1921

Read Explanation:

വേൾഡ് ബോക്സിംഗ് അസോസിയേഷൻ (WBA)

  • 1921-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നാഷണൽ ബോക്സിങ് അസോസിയേഷൻ (NBA)എന്ന പേരിൽ സ്ഥാപിതമായി.
  • വേൾഡ് ബോക്സിംഗ് കൗൺസിൽ (WBC), ഇന്റർനാഷണൽ ബോക്സിംഗ് ഫെഡറേഷൻ (IBF),വേൾഡ് ബോക്സിങ് ഓർഗനൈസേഷൻ (WBO) എന്നീ മറ്റ് മൂന്ന്  സ്ഥാപനങ്ങൾക്ക് ഒപ്പം അന്താരാഷ്ട്ര ബോക്സിങ് മത്സരങ്ങൾക്ക് അനുമതി നൽകുന്നു.
  • 1961-ലാണ് വേൾഡ് ബോക്സിങ് അസോസിയേഷൻ എന്ന് പേര് മാറ്റപ്പെട്ടത്.
  • പനാമയാണ് വേൾഡ് ബോക്സിങ് അസോസിയേഷൻ്റെ ആസ്ഥാനം.

Related Questions:

ഐ പി എൽ ചരിത്രത്തിൽ ആദ്യമായി രണ്ട് ഇന്നിഗ്‌സുകളിൽ നിന്നായി 500 റൺസിന് മുകളിൽ സ്‌കോർ ചെയ്‌ത മത്സരം ഏതൊക്കെ ടീമുകൾ തമ്മിൽ ആയിരുന്നു ?
ഓൺലൈൻ ഗെയിമിംങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് നിലവിൽ വരുന്നത് എവിടെയാണ് ?
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?
കേരള കായികദിനം ആചരിക്കുന്നത് എന്ന്?
മേരി കോമിനെക്കുറിച്ച് മേരികോം എന്ന പേരില്‍ സിനിമ സംവിധാനം ചെയ്ത വ്യക്തി ?