App Logo

No.1 PSC Learning App

1M+ Downloads
വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലിൻ്റെ (ഡബ്ല്യുബിസിസി) പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?

Aരജനീഷ് ഹെൻറി

Bറെയ്മണ്ട് മോക്ളി

Cജെയ്ഷ

Dസയ്യിദ് സുൽത്താൻ ഷാ

Answer:

D. സയ്യിദ് സുൽത്താൻ ഷാ

Read Explanation:

  • കാഴ്ചപരിമിതരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ വൈസ് പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട  മലയാളി - രജനീഷ് ഹെൻറി


Related Questions:

ഇന്ത്യയുടെ G20 അധ്യക്ഷതയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഇ-ബുക്ക് ഏത് ?
അമേരിക്കയിലെ ആദ്യ വനിതാ സിഖ് ജഡ്ജിയായി നിയമിതയായ ഇന്ത്യൻ വംശജ ?
തെരുവ്നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ?
2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?
2024 ലെ G-20 ഉച്ചകോടി നടക്കുന്ന രാജ്യം :