Challenger App

No.1 PSC Learning App

1M+ Downloads
വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷൻറെ റിപ്പോർട്ട് പ്രകാരം 2023 ൽ ഏറ്റവും കൂടുതൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടായ ഭൂഖണ്ഡം ഏത് ?

Aയൂറോപ്പ്

Bഏഷ്യ

Cതെക്കേ അമേരിക്ക

Dആഫ്രിക്ക

Answer:

B. ഏഷ്യ

Read Explanation:

• 2023 ൽ 79 പ്രകൃതി ദുരന്തങ്ങൾ ആണ് ഏഷ്യയിൽ ഉണ്ടായത്


Related Questions:

യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടി ഏത് ?
ഗൾഫ് രാജ്യങ്ങളിലെ ദ്വീപ് ഏത്?
'ശാസ്‌ത്രജ്ഞമാരുടെ ഭൂഖണ്ഡം' എന്നറിയപ്പെടുന്നത് ഏത് ?
രാജ്യങ്ങളിലാത്ത ഭൂഖണ്ഡം ഏത് ?
ആഫ്രിക്കയുടെ വടക്കുഭാഗത്തായി കാണപ്പെടുന്ന മരുഭൂമി ഏത് ?