App Logo

No.1 PSC Learning App

1M+ Downloads
വൈകാരിക ബുദ്ധി ആരുടെ പുസ്തകമാണ്?

Aഗാർഡ്നർ

Bപെസ്റ്റലോസി

Cഡാനിയൽ ഗോൾമാൻ

Dസ്പെൻസർ

Answer:

C. ഡാനിയൽ ഗോൾമാൻ

Read Explanation:

  • വൈകാരിക ബുദ്ധി(Emotional Intelligence)- 1995- ഡാനിയൽ  ഗോൾമാന്റെ പുസ്തകമാണ് . 
  • വൈകാരിക ബുദ്ധി എന്ന ആശയത്തിന് വിപുലമായ പ്രചാരവും സ്വീകാര്യതയും ലഭിച്ചത് ഇതിന്റെ പ്രസിദ്ധീകരണത്തോടുകൂടിയാണ് 

Related Questions:

കാലിക വയസ്സ് മാനസിക വയസ്സിനേക്കാൾ കൂടുമ്പോൾ ബുദ്ധിമാനം :

ജീവിതത്തിൽ സന്ദർഭോചിതമായ തീരുമാനമെടുക്കാൻ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണ് വ്യക്തിപരബുദ്ധി (Personal Intelligence) എന്ന് ഗാർഡ്നർ സൂചിപ്പിക്കുന്നുണ്ട്. താഴെ പറയുന്നവയിൽ വ്യക്തിപര ബുദ്ധിയായി കണക്കാക്കുന്നവ :


  1. ഭാഷാപരമായ ബുദ്ധി (Linguistic-Verbal Intelligence) 
  2. വ്യക്ത്യാന്തര ബുദ്ധി (Inter Personal Intelligence) 
  3. ആന്തരിക വൈയക്തിക ബുദ്ധി (Intra Personal Intelligence) 
  4. പ്രകൃതിപരമായ ബുദ്ധി (Naturalistic Intelligence)
ഗിഫോർഡ് നിർദ്ദേശിച്ച ബുദ്ധിയുടെ ത്രിമാന മാതൃക (SOI)യുമായി ബന്ധപ്പെട്ട് വേറിട്ട് നിൽക്കുന്നത് ഏത് ?
രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ഇത്തരം ബുദ്ധിയിൽ മികവ് കാണിക്കാറുണ്ട് ?
ബുദ്ധിയെ പറ്റി ബഹുഘടക സിദ്ധാന്തം അവതരിപ്പിച്ചത് ആര് ?