App Logo

No.1 PSC Learning App

1M+ Downloads
വൈകുണ്ഠ സ്വാമിയുടെ ജന്മസ്ഥലം :

Aശാസ്താംകോവ്

Bപന്മന

Cചെറായി

Dഇലവുംതിട്ട

Answer:

A. ശാസ്താംകോവ്

Read Explanation:

  • വൈകുണ്ഠ സ്വാമിയുടെ ജന്മസ്ഥലം നാഗർകോവിലിനടുത്ത് ശാസ്താംകോയിലിലെ  സ്വാമിതോപ്പിൽ ആയിരുന്നു .
  • ജനനം : 1809
  • മരണം :  1851
  • 1836 ൽ ശുചീന്ദ്രത്ത് 'സമത്വസമാജം' എന്ന സംഘടന സ്ഥാപിച്ചു. 
  • 'വേല ചെയ്താൽ കൂലി കിട്ടണം' എന്നത് അദ്ദേഹത്തിന്റെ മുദ്രാവാക്യം ആയിരുന്നു

Related Questions:

പൊയ്കയിൽ കുമാരഗുരുദേവൻ ജനിച്ച സ്ഥലം ?
വസ്ത്രധാരണരീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്ക്കർത്താവ് ?
ബ്രിട്ടീഷ് ഭരണത്തെ ' വെൺ നീച ഭരണം ' എന്ന് വിളിച്ചത്:
' സ്വദേശാഭിമാനി ' പത്രം കണ്ടുകെട്ടിയ വർഷം ?
' പ്രത്യക്ഷ രക്ഷ ദൈവസഭ ' സ്ഥാപിച്ചത് :