App Logo

No.1 PSC Learning App

1M+ Downloads
വൈകുണ്‌ഠ സ്വാമികൾ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aസാധുജന പരിപാലന യോഗം

Bഅരയ സമാജം

Cസഹോദര പ്രസ്ഥാനം

Dസമത്വ സമാജം

Answer:

D. സമത്വ സമാജം

Read Explanation:

സമത്വ സമാജം

  • സമത്വ സമാജം സ്ഥാപിച്ചത് - വൈകുണ്ഠ സ്വാമികൾ

  • സ്ഥാപിതമായ വർഷം - 1836

  • ജാതി ചിന്ത നിലനിന്നിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണ് എന്ന ബോധം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച പ്രസ്ഥാനം - സമത്വ സമാജം

  • കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത് - സമത്വ സമാജം

  • സമത്വ സമാജം സ്ഥാപിക്കപ്പെട്ട സ്ഥലം - ശുചീന്ദ്രം (കന്യാകുമാരി ജില്ല, തമിഴ്നാട്)


Related Questions:

അയ്യങ്കാളി സാധുജനപരിപാലന സംഘം ആരംഭിച്ച വർഷമേത്?
കുഞ്ഞൻപിള്ള എന്ന ബാല്യകാല നാമം ഉണ്ടായിരുന്ന നവോത്ഥാന നായകൻ?
തയ്‌ക്കാട്‌ അയ്യായുടെ യാത്ര വിവരണം ?
S.N.D.P. യുടെ നേതൃത്വത്തിലുണ്ടായിരുന്ന സുപ്രസിദ്ധ കവിയായിരുന്നു :
Who is Pulaya Raja in Kerala Renaissance Movement?