വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവചരിത്രം പറയുന്ന "ബഷീറിൻ്റെ പൂങ്കാവനം" എന്ന കൃതിഎഴുതിയത് ആര് ?Aഎം എൻ കാരശ്ശേരിBപ്രഭാ വർമ്മCടി ഡി രാമകൃഷ്ണൻDകൽപ്പറ്റ നാരായണൻAnswer: A. എം എൻ കാരശ്ശേരി Read Explanation: • കേന്ദ്ര സാഹിത്യ അക്കാദമിക്ക് വേണ്ടി എം എൻ കാരശേരി എഴുതിയതാണ് ബഷീറിൻ്റെ പൂങ്കാവനം എന്ന കൃതിRead more in App