വൈക്കം സത്യാഗ്രഹ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സവർണ്ണജാഥ സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്:Aടി .കെ.മാധവൻBപി.കൃഷ്‌ണപിള്ളCമന്നത്ത് പത്മനാഭൻDകെ.കേളപ്പൻAnswer: C. മന്നത്ത് പത്മനാഭൻ Read Explanation: മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം -പെരുന്ന 'ഭാരത കേസരി 'എന്നറിയപ്പെടുന്നത് -മന്നത്ത് പത്മനാഭൻ മന്നത്ത് പത്മനാഭന്റെ പ്രവർത്തനഫലമായി രൂപം കൊണ്ട സംഘടന -നായർ സർവ്വീസ് സൊസൈറ്റി എൻ .എസ് .എസിന്റെ ആദ്യ സെക്രട്ടറി -മന്നത്ത് പത്മനാഭൻ 1959 -ൽ ഇ.എം.എസ് .മന്ത്രിസഭയ്‌ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നൽകിയത് -മന്നത്ത് പത്മനാഭൻ Read more in App