App Logo

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹം ആരംഭിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?

Aറാണി ഗൗരി പാർവ്വതിഭായി

Bആയില്യം തിരുനാൾ

Cസേതു ലക്ഷ്മിഭായി

Dശ്രീമൂലം തിരുനാൾ

Answer:

D. ശ്രീമൂലം തിരുനാൾ

Read Explanation:

  • വൈക്കം സത്യാഗ്രഹം ആരംഭിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി : ശ്രീമൂലം തിരുനാൾ
  • വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ദിവാൻ : ടി. രാഘവയ്യ
  • വൈക്കം സത്യാഗ്രഹം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി : റാണി സേതുലക്ഷ്മി ഭായ്

Related Questions:

തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ സ്ഥാപിക്കപ്പെട്ട സമയത്തെ ഭരണാധികാരി ആര് ?
ഹിരണ്യഗർഭം എന്ന കിരീടധാരണ ചടങ്ങ് ആരംഭിച്ചത് ആര് ?
First coir factory in Kerala was established in?
തിരുവിതാംകൂറിൽ ജില്ലാ കോടതികളും അപ്പീൽ കോടതികളും സ്ഥാപിച്ച ഭരണാധികാരി ആര് ?
മാർത്താണ്ഡവർമ്മയുടെ ഭരണകാലം ഏതായിരുന്നു?