വൈക്കം സത്യാഗ്രഹത്തിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് സവർണജാഥ നടത്തിയ നവോത്ഥാന നായകൻ?Aകെ.പി. കേശവമേനോൻBസി. ശങ്കരൻCമന്നത്ത് പദ്‌മനാഭൻDശ്രീനാരായണഗുരുAnswer: C. മന്നത്ത് പദ്‌മനാഭൻ Read Explanation: സവർണ ജാഥവൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിച്ച ജാഥമന്നത്ത് പദ്മനാഭൻ നേതൃത്വം നൽകി1924 നവംബർ 1 നാണ് സവര്ണജാഥ സംഘടിപ്പിക്കപ്പെട്ടത്ഗാന്ധിജിയുടെ നിർദേശപ്രകാരമാണ് ജാഥാ സംഘടിപ്പിച്ചത്സവർണ ജാഥാ തിരുവനന്തപുരത്തു എത്തിയത് - 1924 നവംബർ 12 Read more in App