Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹത്തിൻറെ 100-ാം വാർഷികം ആചരിച്ചത് എന്ന് ?

A2024 മാർച്ച് 30

B2023 മാർച്ച് 30

C2024 മാർച്ച് 31

D2023 മാർച്ച് 30

Answer:

A. 2024 മാർച്ച് 30

Read Explanation:

• വൈക്കം സത്യാഗ്രഹം ആരംഭിച്ചത് - 1924 മാർച്ച് 30 • വൈക്കം സത്യാഗ്രഹം അവസാനിച്ചത് - 1925 നവംബർ 23 • വൈക്കം സത്യാഗ്രഹ ദിനങ്ങളുടെ എണ്ണം - 603 • സത്യാഗ്രഹത്തിൻറെ ലക്ഷ്യം - വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക


Related Questions:

പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത് ?
വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം നടന്ന വർഷം?
1932 ൽ നടന്ന നിവർത്തന പ്രക്ഷോഭം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
2016 മാർച്ചിൽ 75-ാം വാർഷികം ആഘോഷിച്ച ചരിത്ര സംഭവം ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ?

i. വൈക്കം സത്യാഗ്രഹം

ii. ചാന്നാർ ലഹള

iii. ക്ഷേത്രപ്രവേശന വിളംബരം

iv. മലബാർ കലാപം