വൈജ്ഞാനിക ഘടനയിലുള്ള പരിചിത സ്കീമയുമായി ബന്ധപ്പെടുത്തുക വഴി അപരിചിതമായ സ്കീമയെ പരിചിതമാക്കി മാറ്റുന്ന പ്രക്രിയയാണ് .......... ?Aസ്കീമാറ്റBസംസ്ഥാപനംCസ്വംശീകരണംDസന്തുലനംAnswer: C. സ്വംശീകരണം Read Explanation: സ്വംശീകരണം (Assimilation) വൈജ്ഞാനിക ഘടനയിലുള്ള പരിചിത സ്കീമയുമായി ബന്ധപ്പെടുത്തുക വഴി അപരിചിതമായ സ്കീമയെ പരിചിതമാക്കി മാറ്റുന്ന പ്രക്രിയയാണ് സ്വംശീകരണം. ഒരിക്കൽ സ്വാംശീകരണം സംഭവിച്ചു കഴിഞ്ഞാൽ അപരിചിതമായ അറിവിൻറെ അംശവും വൈജ്ഞാനിക ഘടനയിൽ പ്രവേശിക്കാൻ തയ്യാറാവുന്നു. Read more in App