Challenger App

No.1 PSC Learning App

1M+ Downloads
വൈജ്ഞാനിക വികാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പിയാഷെ കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യാത്തത് ?

Aസാമൂഹികാനുഭവങ്ങൾ

Bഅനുഭവങ്ങൾ

Cപരിപക്വനം

Dസന്തുലിതാവസ്ഥ

Answer:

A. സാമൂഹികാനുഭവങ്ങൾ

Read Explanation:

വൈജ്ഞാനിക വികസനം - ജീൻ പിയാഷെ 

  • പഠനത്തിലെ വൈജ്ഞാനിക വികസന സമീപനത്തിന്റെ ശക്തനായ വക്താവാണ് - ജീൻ പിയാഷെ
  • ശൈശവത്തിൽ നിന്നും പക്വതയിലേക്കുള്ള വളർച്ചയിൽ ചുറ്റുപാടുകളുമായുള്ള ഇടപെടലുകളിലൂടെ ആർജിച്ച അനുഭവങ്ങൾ മനുഷ്യൻറെ ചിന്താ പ്രക്രിയയിൽ ഗണ്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു.

ചിന്താപ്രക്രിയ വികസനത്തിന് 4 ഘടകങ്ങൾ ഉണ്ട്

  1. ശാരീരിക പക്വത (BIOLOGICAL MATURITY)
  2. പ്രവർത്തനങ്ങൾ (ACTIVITIES)
  3. സാമൂഹികാനുഭവങ്ങൾ (SOCIAL EXPERIENCES)
  4. സന്തുലീകരണം (EQUILIBRATION)

Related Questions:

വികാസത്തിൻറെ സമീപസ്ഥമണ്ഡലം (ZPD) എന്ന് വൈഗോട്സ്കി വിളിക്കുന്നത് എന്ത് ?
Socio cultural theory of cognitive development was proposed by:
പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടങ്ങളിൽ ഇന്ദ്രിയചാലക ഘട്ടത്തിൻ്റെ ഏകദേശ പ്രായം ?
വ്യക്തമല്ലാത്തതും വ്യാപിച്ചു കിടക്കുന്നതും അരോചകവുമായ ഭയത്തെ അറിയപ്പെടുന്നത് ?
കാല നിർണ്ണയത്തിൽ ആരും അഭ്യസിപ്പിച്ചില്ലെങ്കിൽ പോലും കുട്ടി തെറ്റ് വരുത്തുകയില്ല എന്ന് അഭിപ്രായപ്പെട്ടത് ?