App Logo

No.1 PSC Learning App

1M+ Downloads
വൈഡൽ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

Aടൈഫോയിഡ്

Bപ്ലേഗ്

Cകുഷ്ടം

Dക്ഷയം

Answer:

A. ടൈഫോയിഡ്

Read Explanation:

  • വൈഡൽ ടെസ്റ്റ് - ടൈഫോയിഡ് 
  • ELISA ടെസ്റ്റ് - എയ്ഡ്സ്
  • ലെപ്രോമിൻ ടെസ്റ്റ് - കുഷ്ഠരോഗം
  • കാൻസർ -ബയോപ്സി 
  • ഡെങ്കിപ്പനി - ടൂർണിക്കറ്റ് ടെസ്റ്റ് 
  • ഡിഫ്തീരിയ - ഷിക്ക് ടെസ്റ്റ് 

Related Questions:

അലർജിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തിന്റെ അമിത പ്രതികരണമാണ് അലർജി.

2.അലർജി ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡിയാണ് IgE .

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?
ഡിഫ്ത്തീരിയ എന്ന രോഗം ബാധിക്കുന്നത് :
ഏറ്റവും മാരകമായ മലമ്പനിക്ക് കാരണമായേക്കാൻ സാധ്യതയുള്ള ഏകകോശ ജീവിയേത് ?
കോവിഡ്-19 ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു?