Challenger App

No.1 PSC Learning App

1M+ Downloads
"വൈദ്യ സഹായം ലഭിക്കുന്നത് വരെ പരിചരിക്കുകയും പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്യുക".തന്നിരിക്കുന്ന പ്രസ്താവന താഴെ തന്നിരിക്കുന്ന പ്രഥമ ശുശ്രൂഷയുടെ ഏത് നിയമത്തെ സൂചിപ്പിക്കുന്നു?

ACheck

BCall

CCare

Dഇവയൊന്നുമല്ല

Answer:

C. Care

Read Explanation:

Care(പരിചരണം): വൈദ്യ സഹായം ലഭിക്കുന്നത് വരെ പരിചരിക്കുകയും പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്യുക.


Related Questions:

പ്രഥമ ശുശ്രുഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

റെഡ്ക്രോസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ജീൻ ഹെൻറി ഡ്യൂനൻഡ് ആണ്.
  2. റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായത് 1863 Feb 9 നു ആണ് .
  3. റെഡ്ക്രോസ് സൊസൈറ്റിയുടെ ആദ്യ പേര് ICRC (International Committee of the Red cross) എന്നാണ്.
  4. 1925 മുതലാണ് ICRC എന്നത് IFRC-International Federation of Red Cross and Red Cresent Societies) എന്നായി മാറിയത്.

    താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. 2024 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത് -സെപ്റ്റംബർ 12
    2. 2024 ലെ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം-First Aid and Sports
    3. 2021 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത്-സെപ്റ്റംബർ 15
    4. 2021 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം-First Aid and loyalty
      അസ്ഥിയുടെ വളർച്ചക്കും ആരോഗ്യത്തിനും ആവശ്യമായ ജീവകം?

      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം ആണ് സന്ധി.
      2. അസ്ഥി സന്ധികൾ തമ്മിലുള്ള ഉരസൽ കുറയ്ക്കുന്നതിനായി സ്നേഹകമായി വർത്തിക്കുന്ന ദ്രവമാണ് സൈനോവിയൽ ദ്രവം.
      3. സന്ധികളിൽ ഘർഷണം കുറക്കുന്ന അസ്ഥിയാണ് തരുണാസ്ഥി.
      4. മനുഷ്യ ശരീരത്തിൽ ചലിപ്പിക്കാൻ കഴിയാത്ത സന്ധികലാണ് ഗോളരസന്ധികൾ.