App Logo

No.1 PSC Learning App

1M+ Downloads
വൈദ്യനാഥൻ കമ്മിറ്റി താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ട് രൂപം കൊടുത്തതാണ്

Aസഹകരണ മേഖല

Bപ്രതിരോധ മേഖല

Cവൈദ്യുത മേഖല

Dവാണിജ്യമേഖല

Answer:

A. സഹകരണ മേഖല


Related Questions:

ഭരണഘടനയുടെ ആർട്ടിക്കിൾ 338 വ്യവസ്ഥ ചെയ്യുന്നത് എന്ത് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ?
നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് നിലവിൽ വന്ന വർഷം ?
Who is the current Chairman of the National Scheduled Castes Commission?
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായ വർഷം ഏത് ?
ഇന്ത്യയുടെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ?