Challenger App

No.1 PSC Learning App

1M+ Downloads
"വൈദ്യസഹായം നൽകുന്നതിനായി ആംബുലൻസിൻ്റെയോ മറ്റ് ലഭ്യമായ വ്യക്തികളെയോ വിളിക്കുക".തന്നിരിക്കുന്ന പ്രസ്താവന താഴെ തന്നിരിക്കുന്ന പ്രഥമ ശുശ്രൂഷയുടെ ഏത് നിയമത്തെ സൂചിപ്പിക്കുന്നു?

ACheck

BCall

CCare

Dഇവയൊന്നുമല്ല

Answer:

B. Call

Read Explanation:

Call (വിളിക്കുക,സഹായം തേടുക): വൈദ്യസഹായം നൽകുന്നതിനായി ആംബുലൻസിൻ്റെയോ മറ്റ് ലഭ്യമായ വ്യക്തികളെയോ വിളിക്കുക.


Related Questions:

പ്രഥമ ശുശ്രുഷയുടെ പ്രതീകം എന്താണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ First Aid മായി ബന്ധപ്പെട്ടുള്ള CPR ൻറെ ശരിയായ പൂർണ്ണ രൂപം ഏത് ?
ശ്വസനത്തിന് സഹായിക്കുന്ന പ്രധാന പേശി?
മനുഷ്യൻ ജനിക്കുമ്പോൾ ശരീരത്തിലെ കശേരുക്കളുടെ എണ്ണം?
പട്ടി കടിച്ചാലുള്ള പ്രഥമ ശുശ്രുഷ എന്താണ് ?