App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആരാണ് ?

Aക്രിസ്റ്റ്യൻ ഹൈജൻസ്

Bഐസക് ന്യൂട്ടൺ

Cജെ ജെ തോംസൺ

Dജെയിംസ് ക്ലാർക്ക് മാക്സ്വെൽ

Answer:

D. ജെയിംസ് ക്ലാർക്ക് മാക്സ്വെൽ


Related Questions:

ജഡത്വ നിയമങ്ങൾ ആവിഷ്കരിച്ചത് ആരാണ് ?
പ്രകൃതി എന്നർത്ഥം ഉള്ള _____ പദത്തിൽ നിന്നുമാണ് ' ഫിസിക്സ് ' എന്ന പദം ഉണ്ടായത് .
ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം
പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആരാണ് ?
പോസിറ്റീവ് ഇലക്ട്രോൺ ആയ പോസിട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?