App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുത ചാലകത ഏറ്റവും കൂടിയ ലോഹം ഏത്?

Aവെള്ളി

Bടങ്സ്റ്റൺ

Cസ്വർണം

Dഓസ്മിയം

Answer:

A. വെള്ളി

Read Explanation:

  • വെള്ളിയുടെ വിശിഷ്ട പ്രതിരോധം 1.59×10-8 Ωm ആണ്. 
  • ലോഹങ്ങളിലും വെച്ച്, ഏറ്റവും കുറവ് വൈദ്യുത പ്രതിരോധം ഉള്ളത് വെള്ളിക്കാണ്.  
  • അതിനാൽ, വൈദ്യുത ചാലകത ഏറ്റവും കൂടിയ  ലോഹം വെള്ളിയാണ്

Note:

  • വൈദ്യുത പ്രതിരോധം ഏറ്റവും കൂടിയ ലോഹം, ടങ്സ്റ്റൺ ആണ്. 
  • അതിനാൽ, ഫിലമന്റ് ലാമ്പുകളിലെ ഫിലമന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നു.   

Related Questions:

അലുമിനിയം ഹൈഡ്രോക്സൈഡിനെ ശക്തിയായി ചൂടാക്കുമ്പോൾ ലഭിക്കുന്ന പദാർത്ഥം എന്ത് ?
താഴെപ്പറയുന്നവയിൽ ഏതു ലോഹത്തിന്റെ അയിരാണ് കലാമിൻ?
Which of these metals is commonly used in tanning of leather?
ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗമാണ്?