വൈദ്യുത ചാർജ്ജിന്റെ യൂണിറ്റാണ് :AആംപിയർBഫാരഡ്CകൂളോംDവോൾട്ട്Answer: C. കൂളോം Read Explanation: ഒരു അമ്പിയർ വൈദ്യുത പ്രവാഹമുള്ള ഒരു വൈദ്യുത വാഹിയിലൂടെ ഒരു സെക്കണ്ടിൽ കടന്നുപോകുന്ന ചോദിതങ്ങളുടെ അളവാണ് ഒരു കൂളുംബ് (കൂളോം).Read more in App