വൈദ്യുത പ്രതിരോധത്തിന്റെ SI യൂണിറ്റ് ഏതാണ്?Aവോൾട്ട്Bആമ്പിയർCഓംDവാട്ട്Answer: C. ഓം Read Explanation: വൈദ്യുത പ്രതിരോധത്തിന്റെ SI യൂണിറ്റ് ഓം (Ω) ആണ്ഇത് പ്രതിരോധത്തിന്റെ കണ്ടുപിടുത്തക്കാരനായ ജോർജ്ജ് സൈമൺ ഓമിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു. Read more in App