Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത പ്രവാഹത്തിന്റെ താപഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിലെ പ്രധാന സവിശേഷത ?

Aഉയർന്ന റസിസ്റ്റിവിറ്റി

Bഉയർന്ന ആമ്പിയറേജ്

Cതാഴ്ന്ന റസിസ്റ്റിവിറ്റി

Dഇതൊന്നുമല്ല

Answer:

A. ഉയർന്ന റസിസ്റ്റിവിറ്റി


Related Questions:

ജൂൾ നിയമത്തിൻ്റെ ഉപജ്ഞാതാവ് ?
ഇന്‍കാന്‍ഡസെന്‍റ് (താപത്താല്‍ തിളങ്ങുന്ന) ലാമ്പുകളില്‍ ഫിലമെന്‍റായി ഉപയോഗിക്കുന്ന ലോഹമേത് ?
ഗേജ് കൂടുമ്പോൾ ആമ്പയറേജ് _____ .
ഹീറ്റിംഗ് കോയിലിൻ്റെ ലോഹസങ്കരം ഏതാണ് ?
സമാന്തര രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ ഓരോ പ്രതിരോധകത്തിലൂടെയുള്ള കറന്റ്