Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത പ്രവാഹത്തിന്റെ ദിശ --- നിന്ന് --- എന്ന് പരിഗണിക്കുന്നു.

Aപോസിറ്റീവിൽ നിന്ന് പോസിറ്റീവിലേക്ക്

Bനെഗറ്റീവിൽ നിന്ന് പോസിറ്റീവിലേക്ക്

Cപോസിറ്റീവിൽ നിന്ന് നെഗറ്റീവിലേക്ക്

Dനെഗറ്റീവിൽ നിന്ന് നെഗറ്റീവിലേക്ക്

Answer:

C. പോസിറ്റീവിൽ നിന്ന് നെഗറ്റീവിലേക്ക്

Read Explanation:

വൈദ്യുത പ്രവാഹത്തിന്റെ ദിശ:

Screenshot 2024-12-14 at 2.28.22 PM.png

  • ഒരു ചാലകത്തിലൂടെ വൈദ്യുത പ്രവാഹമുണ്ടാകുമ്പോൾ ഇലക്ട്രോണുകൾ വൈദ്യുത സ്രോതസിന്റെ നെഗറ്റീവ് ഭാഗത്ത് നിന്ന്, പോസിറ്റീവ് ഭാഗത്തേക്കാണ് പ്രവഹിക്കുന്നത്.

  • എങ്കിലും വൈദ്യുത പ്രവാഹത്തിന്റെ ദിശ പോസിറ്റീവിൽ നിന്ന് നെഗറ്റീവിലേക്ക് എന്ന് പരിഗണിക്കുന്നു.


Related Questions:

1 മെഗാ Ω = ? Ω
ഒരു വൈദ്യുത മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന യൂണിറ്റ് ചാർജിൽ ഉള്ള സ്ഥിതികോർജമാണ്,
കുറച്ച് കാലം ഉപയോഗിച്ച് കഴിഞ്ഞു, വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത സെല്ലുകളാണ് ----.
ഇലക്ട്രിക് ഈൽ എന്ന കടൽ മത്സ്യം ഏകദേശം --- വോൾട്ടുള്ള വൈദ്യുത സിഗ്നൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ജീവിയാണ്.
വോൾട്ടാ സെൽ രൂപകൽപ്പന ചെയ്തത് ---- എന്ന ശാസ്ത്രജ്ഞനാണ്.