Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത ഫ്ലക്സിനെ നിർവചിക്കുന്നത് എങ്ങനെയാണ്?

Aഒരു യൂണിറ്റ് ചാർജിൽ അനുഭവപ്പെടുന്ന വൈദ്യുതബലം.

Bഒരു യൂണിറ്റ് ചാർജിനെ അനന്തതയിൽ നിന്ന് ഒരു ബിന്ദുവിലേക്ക് കൊണ്ടുവരാൻ ചെയ്യുന്ന പ്രവൃത്തി.

Cഒരു പ്രതലത്തിലൂടെ കടന്നുപോകുന്ന വൈദ്യുത മണ്ഡല രേഖകളുടെ എണ്ണം.

Dഒരു അടഞ്ഞ പ്രതലത്തിനുള്ളിലെ ആകെ വൈദ്യുത ചാർജിന്റെ അളവ്.

Answer:

C. ഒരു പ്രതലത്തിലൂടെ കടന്നുപോകുന്ന വൈദ്യുത മണ്ഡല രേഖകളുടെ എണ്ണം.

Read Explanation:

  • ഒരു നിശ്ചിത പരപ്പളവിലൂടെ ലംബമായി കടന്നു പോകുന്ന വൈദ്യുത മണ്ഡല രേഖകളുടെ എണ്ണമാണ് വൈദ്യുത ഫ്ലക്സ് .



Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഒരു ബിന്ദു ചാർജ്ജിന്റെ (Point Charge) സമപൊട്ടൻഷ്യൽ പ്രതലങ്ങളുടെ ആകൃതി?
ഒരു ഇലക്ട്രോണിൻ്റെ അടുത്തേക്ക് മറ്റൊരു ഇലക്ട്രോണിനെ കൊണ്ടുവരുമ്പോൾ ആ വ്യൂഹത്തിൻ്റെ സ്ഥിതികോർജ്ജം
ഒരു പോസിറ്റീവ് ചാർജിൻ്റെ അടുത്തേക്ക് ഒരു നെഗറ്റീവ് ചാർജിനെ കൊണ്ടുവരുമ്പോൾ ആ വ്യൂഹത്തിൻ്റെ സ്ഥിതികോർജ്ജം
സ്ഥിത വൈദ്യുത പൊട്ടൻഷ്യലിന്റെ SI യൂണിറ്റ് എന്താണ്?
ഒരു ഉള്ളുപൊള്ളയായ ഗോളത്തിന്റെ ഉള്ളിൽ പൊട്ടൻഷ്യൽ സ്ഥിരമാണെങ്കിൽപ്പോലും, വൈദ്യുത മണ്ഡലം പൂജ്യമാണ്. ഇതിന് കാരണം എന്താണ്?